Monday, June 2, 2014

ഹൈക്കു



ഒഴുക്കുന്ന  
അഴുക്ക്  
പിഴ.

….ഹൈക്കു .........



ഉള്ളുണർന്നാൽ
ഉള്ളതത്രയും
ഉള്ളതുപോലെ ണ്ടാകും

ഹൈക്കു -വിജയം



പ്രണയം;
നയം ;വിനയം;
വിജയം .

ഹൈക്കു -പേടി



പേടിയെഴുതുന്നത്രയും
പേടാകുന്നു നിത്യവും
പേ പിടിച്ച ജീവിതത്തിൽ 

ഹൈക്കു :സമാധാനമേ



വഴക്കിലെ  
അഴുക്കൊഴുക്കുക
സമാധാനമേ.

ഹൈക്കു - തൂവലുകൾ-



 വീട്ടിലേക്കുള്ള വഴിയി
വീണു കിടക്കുന്നുണ്ടവളുടെ
തൂവലുക.